കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി ടി പോളിനെ ആലുവയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലിയിലെ അര്‍ബന്‍ ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ്.

READ ALSO:ബിയര്‍ കുടിച്ച് ഓടി; ഒടുവില്‍ കാണാതായ മോമോയെ കണ്ടുകിട്ടി

ബാഗും മൊബൈലും മദ്യക്കുപ്പിയും സമീപത്ത് നിന്ന് കണ്ടെത്തി. മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.

READ ALSO:ബിയര്‍ കുടിച്ച് ഓടി; ഒടുവില്‍ കാണാതായ മോമോയെ കണ്ടുകിട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News