തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; അട്ടിമറി സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്

Jayaram Ramesh

തെരഞ്ഞെടുപ്പിൽ അട്ടിമറി സംശയം പ്രകടിപ്പിച്ച് ജയറാം രമേശ്. എക്സിലാണ് അദ്ദേഹം തന്റെ സംശയം കുറിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിലെ പോലെ ഹരിയാനയിലെ ഫലം ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ അപ്ഡേറ്റാകാൻ വൈകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനുമേൽ ബിജെപി സമ്മർദ്ദം ചെലുത്തുന്നുവോ? എന്ന് ജയറാം രമേശ് എക്സിൽ എഴുതിയ കുറുപ്പിൽ ചോദിക്കുന്നു.

Also Read: കുൽ​ഗാമിൽ യൂസഫ് തരി​ഗാമി മുന്നേറുന്നു, ഭൂരിപക്ഷം അഞ്ചക്കം കടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News