ഫിസിയോ തെറാപ്പി സെൻ്ററിൽ പീഡനം; മുതിർന്ന കോൺഗ്രസ്സ് നേതാവ് എം നാരായണൻകുട്ടിയുടെ മകൻ അറസ്റ്റിൽ

പയ്യന്നൂരിൽ ഫിസിയോ തെറാപ്പി സെന്ററിൽ പീഡനം. ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ 20 കാരിയെ പീഡിപ്പിച്ചതിന് സെൻ്റർ ഉടമ ശരത് നമ്പ്യാരെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ ആരോഗ്യ വെൽസസ് ക്ലിനിക് ഫിറ്റ്നസ് ജിം ഉടമയാണ് അറസ്റ്റിലായ ശരത് നമ്പ്യാർ. മുതിർന്ന കോൺഗ്രസ്സ് നേതാവ് എം നാരായണൻകുട്ടിയുടെ മകനാണ്.

Also Read: എല്ലാ മാസവും മന്ത്രിതലത്തിൽ പകർച്ചവ്യാധി വ്യാപനം വിലയിരുത്തുന്നുണ്ട്; ശാസ്ത്രീയമായ ഇടപെടലിലൂടെ മഞ്ഞപ്പിത്ത വ്യാപനവും തടയാനായി: മന്ത്രി വീണാ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News