കേരള ഗവർണർ അടുത്ത അഞ്ചു വർഷം കൂടി തുടരണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന സർക്കാരിനെതിരെയുള്ള തുടർച്ചയായ നിലപാടുകളുടെ പേരിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ കേരളത്തിൽ ശക്തമായ വികാരം നിലനിൽക്കെയാണ് തിരുവഞ്ചൂരിൻ്റെ ആശംസ.

ALSO READ: പാപ്പനംകോട് തീപിടിത്തം; കൊലപാതകമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യം, നിര്‍ണായക തെളിവുകള്‍ പൊലീസിന്

എല്ലാ വിഘ്നങ്ങളും മാറി അടുത്ത 5 വർഷം കൂടി കേരളത്തിൽ തുടരാൻ ഗവർണർക്ക് കഴിയട്ടെ എന്നായിരുന്നു ഗവർണറോടുള്ള കോൺഗ്രസ് നേതാവിൻ്റെ  ആശംസ. updating..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News