ഗുജറാത്തിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക്; അര്‍ജുന്‍ മോദ് വാദിയയും അംബരീഷ് ദേറും ബിജെപിയില്‍ ചേര്‍ന്നു

ഗുജറാത്തിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക്. ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച അര്‍ജുന്‍ മോദ് വാദിയ ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്തിലെ പോര്‍ബന്ദറില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. 40 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് ഇന്നലെയാണ് കോണ്‍ഗ്രസ് വിട്ടത്‌. ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് അംബരീഷ് ദേറും ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെയാണ് കോണ്‍ഗ്രസ് വിട്ടതായി അംബരീഷും അറിയിച്ചത്.

Also Read: നാല് വോട്ടിന് വേണ്ടി മൃതദേഹം മോഷ്ടിക്കുന്ന ആളുകളായി കോൺഗ്രസും യൂത്ത് കോൺഗ്രസും മാറി: വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News