നെയ്യാറ്റിന്‍കരയില്‍ കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍ ഉള്‍പ്പടെയുള്ള 48 കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേര്‍ന്നു. കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍ ചന്ദ്രന്‍ ഉള്‍പ്പടെയാണ് ബിജെപിയിലെത്തിയത്. ബിജെപി സംസ്ഥാന കാര്യാലയത്തില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ബിജെപി ജില്ലാ അധ്യക്ഷന്‍ വി വി രാജേഷും ചേര്‍ന്ന് ഷാളണിയിച്ച് സ്വീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here