കൊല്ലത്തും കൊടി വിവാദവുമായി യുഡിഎഫ്; പ്രകടനങ്ങളിൽ കോൺഗ്രസ്, ലീഗ് കൊടികൾ ഒഴിവാക്കി

കേരളത്തിൽ പലയിടങ്ങളിൽ യുഡിഎഫ് പ്രകടനങ്ങളിൽ ലീഗ്, കോൺഗ്രസ് കൊടി മാറ്റി നിർത്തിയത് വിവാദമായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കൊല്ലത്തും യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക നൽകാൻ വന്ന പ്രകടനത്തിലും കൊടി ഒഴിവാക്കിയിരിക്കുന്നത്.

Also Read; തുഷാർ വെള്ളാപ്പള്ളിക്ക് കോൺഗ്രസിന്റെ കൂട്ട്; സത്യവാങ്മൂലം തയാറാക്കിയത് കോൺഗ്രസിൻ്റെ പോഷക സംഘടനയുടെ ജില്ലാ പ്രസിഡൻ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News