പീഡനക്കേസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പിടിയില്‍

പീഡനക്കേസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പിടിയിലായി. ഐഎന്‍ടിയുസി തൃക്കാക്കര മണ്ഡലം പ്രസിഡന്റും കോണ്‍ഗ്രസ് തൃക്കാക്കര നോര്‍ത്ത് മണ്ഡലം വൈസ് പ്രസിഡന്റുമായ കാക്കനാട് സ്വദേശി സാബു പടിയഞ്ചേരി ആണ് പിടിയിലായത്.

Also read- കൂടെ മോഷ്ടിക്കാന്‍ വന്ന ആളുടെ പേരറിയില്ല; വരച്ച് കാണിച്ച് മോഷ്ടാവ്; ഒടുവില്‍ കൂട്ടുകള്ളനും പിടിയില്‍

മാലിന്യ സംസ്‌കരണ തൊഴിലാളിയാണ് പ്രതി. മാലിന്യം ശേഖരിക്കാന്‍ എത്തിയ വീട്ടിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നു. ഈ അവസരം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Also read- ‘ബ്രിട്ടീഷ് അടിമത്തത്തിന്റെ അടയാളം; ഭരണഘടനയില്‍ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കണ’മെന്ന് ബിജെപി എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News