കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനിലാണ്, സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘര്‍ഷഭരിതം: ഇപി ജയരാജന്‍

കോണ്‍ഗ്രസ് ആകെ കണ്‍ഫ്യൂഷനിലാണെന്നും സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘര്‍ഷഭരിതമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പലരും കോണ്‍ഗ്രസില്‍ നിന്ന് ചാടി. കോണ്‍ഗ്രസിന് ഏകീകരിച്ച് സ്ഥാനാര്‍ത്ഥി പട്ടിക ഉണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല.

ALSO READ:  വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജിം ട്രെയിനര്‍ കൊല്ലപ്പെട്ടു; മുഖത്ത് 15ഓളം കുത്തേറ്റ നിലയില്‍, പിതാവ് ഒളിവില്‍

കേരളത്തിലെ ഇടത് മുന്നണി രണ്ടാഴ്ചക്ക് മുന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇന്നോ നാളെയോ മറ്റാരെങ്കിലും ചാടാന്‍ സാധ്യതയുണ്ട്. പ്രത്യേക സാഹചര്യത്തില്‍ പോലും ബിജെപിയെ പ്രതിരോധിക്കുന്നത് ഇടതു മുന്നണി മാത്രം. ബോര്‍ഡുകളും ചുമരെഴുത്തുമെല്ലാം നടത്തി പിന്‍മാറേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കോൺഗ്രസ് അവരുടെ അണികൾക്കല്ല നേതാക്കൾക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത്, അധികാരമില്ലാതെ ജീവിക്കുക എന്നത് കോൺഗ്രസ് നേതാക്കൾക്ക് ചിന്തിക്കാൻ പറ്റാതെ ആയി: ഡോ. തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News