ഇന്ത്യ മുന്നണിയിലെ ധാരണകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍

ഇന്ത്യ മുന്നണിയിലെ ധാരണകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍. ബിജെപിയെയോ കേന്ദ്രസര്‍ക്കാരിനെയോ വിമര്‍ശിച്ച് അടിയന്തര പ്രമേയം കൊടുക്കുന്നില്ല. പകരം പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയം നല്‍കുന്നത് കേരള സര്‍ക്കാരിനെതിരെ മാത്രമാണ്. കേന്ദ്ര നടപടികളെ സഭയില്‍ ഇടത് എംപിമാരും, മുന്നണിയിലെ മറ്റ് അംഗങ്ങളും ചോദ്യം ചെയ്യുമ്പോഴാണ് കോണ്‍ഗ്രസ് എംപിമാരുടെ വിരുദ്ധ നിലപാട്.

Also Read : കൊച്ചി മെട്രോ റെയിൽ പദ്ധതി; പിങ്ക്‌ ലൈൻ നിർമ്മാണത്തിന്‌ ഫണ്ട് അനുവദിച്ചു

കോണ്‍ഗ്രസ് എംപിമാര്‍ സ്വീകരിക്കുന്നത് മുന്നണിയിലെ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന പൊതു നിലപാടിന് വിരുദ്ധമാണ്. കെ സുധാകരന്‍ എംപി ഇന്നും നല്‍കിയ അടിയന്തര പ്രമേയം കേരള വിഷയത്തില്‍ മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News