പത്തനംതിട്ടയിലെ കള്ളവോട്ടിൽ കോൺഗ്രസ് പഞ്ചായത്തംഗം ഗൂഢാലോചന നടത്തി; എഫ്ഐആറിന്റെ പകർപ്പ് കൈരളി ന്യൂസിന്

പത്തനംതിട്ടയിലെ കള്ളവോട്ടിൽ കോൺഗ്രസ് വാർഡ് മെമ്പറും, ബിഎൽഒയും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന്. എഫ്ഐആറിലാണ് വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. കോൺഗ്രസ് മെഴുവേലി പഞ്ചായത്ത് അംഗം ശുഭാനന്ദൻ, ബിഎൽഒ അമ്പിളി എന്നിവരാണ് ഗൂഢാലോചന നടത്തിയത്. ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്യിച്ചു എന്നും എഫ്ഐആറിലുണ്ട്. എഫ്ഐആറിന്റെ പകർപ്പ് കൈരളി ന്യൂസിന്.

Also Read; ‘ഇങ്ങനെ പോയാൽ ഇനി റെയിൽവേ സ്റ്റേഷനിൽ മാത്രമേ പച്ചപ്പാതക കാണൂ…ലീഗ് പോകുന്നത് വലിയൊരു അപകടത്തിലേക്ക്’: കെ എസ് ഹംസ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration