തിരുവനന്തപുരം നഗരത്തിൽ കോൺഗ്രസിന്റെ അക്രമസമരം; പൊലീസിന് നേരെ പ്രവർത്തകരുടെ കല്ലേറ്

തിരുവനന്തപുരത്ത് കോൺഗ്രസിന്റെ ഡിജിപി ഓഫീസിലേക്കുള്ള മാർച്ച് അക്രമാസക്തം. പൊലീസിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറ്. അക്രമം പ്രമുഖ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ. നവകേരള സദസിന്റെ ഫ്ളക്സുകൾ പ്രവർത്തകർ തകർത്തു.

Also read:സ്വർണവില വീണ്ടും കൂടി; പത്തു ദിവസത്തിനിടെ 1240 രൂപയുടെ വര്‍ധന

നേതാക്കൾ പ്രസംഗം തുടരുന്നതിനിടെ പൊലീസിന് നേരെ പ്രവർത്തകർ കല്ലും പലകയും വലിച്ചെറിയുകയായിരുന്നു. അക്രമം തുടങ്ങിയ സമയം പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും നേതാക്കളും കളം വിട്ടു. ഉദ്യോഗസ്ഥരുടെ വാഹനങ്ങളുൾപ്പടെ പ്രവർത്തകർ തടഞ്ഞു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളുടെ തുടർച്ചയായാണ് ഇന്നത്തെ അക്രമാസമരം. തലസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News