കോൺഗ്രസ്സ് പുനഃസംഘടന തർക്കം കോടതിയിലേക്ക്

കോൺഗ്രസ്സ് പുനഃസംഘടന തർക്കം കോടതിയിലേക്ക്. ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി സമർപ്പിച്ചു. മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ വി സനിൽ കുമാറാണ് കോടതിയെ സമീപിച്ചത്.

also read; ‘തന്നെ പുറത്താക്കാൻ എതിരാളികൾ ശ്രമിക്കുന്നു’; യുകെ പാർലമെന്റ് അംഗത്വം രാജിവെച്ച് ബോറിസ് ജോൺസൺ

പ്രസിഡണ്ടുമാരുടെ നിയമനം പാർട്ടി ഭരണഘടനയ്ക് എതിരെന്നാണ് പരാതി. തളിപ്പറമ്പ് മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഖെ,കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയവർക്കെതിരെയാണ് കേസ്.

also read; നൈജീരിയയിൽ തടവിലായിരുന്ന മൂന്ന്‌ മലയാളികൾ ഇന്ന് നാട്ടിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News