കോൺഗ്രസ് – മുസ്‌ലിം ലീഗ് തർക്കം; കോൺഗ്രസ് പ്രതിനിധികൾ രാജിവെച്ചു

മലപ്പുറം കൊണ്ടോട്ടി നഗരസഭയിലെ കോൺഗ്രസ് – മുസ്‌ലിം ലീഗ് തർക്കത്തെ തുടർന്ന് കോൺഗ്രസ് പ്രതിനിധികൾ രാജിവെച്ചു. വൈസ് ചെയർമാൻ സനൂപ് പി , ആരോഗ്യ സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അബീന പുതിയറക്കൽ എന്നിവരാണ് രാജിവെച്ചത്.

ALSO READ: തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു

നഗരസഭ ചെയർപേഴ്സൺ ഭരണം പങ്ക് വെക്കാനുള്ള കരാർ മുസ്ലിം ലീഗ് ലംഘിച്ചു എന്നാണ് ആരോപണം. കൗൺസിലർമാരായി തുടരും.

ALSO READ: ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഹൃദയം തകരുന്ന ഇമോജി; കാരണം വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News