എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് തകർത്ത് കോൺഗ്രസ് അനുഭാവികൾ

എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് തകർത്തു. തിരുവനന്തപുരം വലിയതുറ കുഴിവിളാകത്ത് ആണ് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കോൺഗ്രസ് അനുഭാവികൾ തല്ലി തകർത്തത്.

ALSO READ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്സ് ആന്‍ഡ് അര്‍ഡിനോ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വലിയതുറ കുഴിവിളാകം പ്രദേശത്തെ ബൂത്ത് നമ്പർ 130 ആണ് തകർത്തത്.

ALSO READ: യുഎഇയിലെ ഫോണ്‍പേ ഇടപാടുകള്‍ ഇനി മുതൽ ഇന്ത്യൻ രൂപയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News