‘50000 രൂപ നല്‍കിയില്ലെങ്കില്‍ കട പൂട്ടിക്കും’; പണപ്പിരിവ് നല്‍കാത്ത വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണി

കൊല്ലത്ത് പണപ്പിരിവ് നല്‍കാത്ത പുതിയ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണി. 50000 രൂപ നല്‍കിയില്ലെങ്കില്‍ കട പൂട്ടിക്കുമെന്നായിരുന്നു ക്രിമിനല്‍ കേസ് പ്രതിയുടെ നേതൃത്വത്തില്‍ ഭീഷണി. മാനേജ്‌മെന്റിന്റെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News