ലൈഫ് പദ്ധതിയിലൂടെ സർക്കാർ നിർമ്മിച്ച നൽകിയ വീടിന്റെ പിതൃത്വം ഏറ്റെടുത്ത് കോൺഗ്രസ്

ലൈഫ് പദ്ധതിയിലൂടെ സർക്കാർ നിർമ്മിച്ച നൽകിയ വീടിന്റെ പിതൃത്വം ഏറ്റെടുത്ത് കോൺഗ്രസ്.ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള കിടങ്ങാംപറമ്പ് വാർഡിലെ അലക്സാണ്ടറിന് നിർമ്മിച്ചു നൽകിയ വീടാണ് കോൺഗ്രസിന്റെ ദേശീയ നേതാവ് കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്തത്.

also read: തുവ്വൂർ കൊലപാതകം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കോൺഗ്രസ് നിർമ്മിച്ചു നൽകിയ വീട് എന്ന പേരിൽ ജനങ്ങളെ കബളിപ്പിച്ചു കൊണ്ടാണ് കെ സി വീണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വീടിന്റെ താക്കോൽദാനം നിർവഹിച്ചത്.

also read: പാലക്കാട് വാളയാറില്‍ റെയില്‍വേ നിര്‍മ്മിച്ച അടിപ്പാതയില്‍ വീണ്ടും കൊമ്പന്‍: വീഡിയോ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk