“പ്രതിഷേധത്തിൻ്റെ മറവിൽ രക്തസാക്ഷികളെ സൃഷ്ടിക്കാൻ പ്രതിപക്ഷത്തിന്റെ ശ്രമം”: മന്ത്രി മുഹമ്മദ് റിയാസ്

യുഡിഎഫ് പ്രതിഷേധത്തിന് ആത്മഹത്യാ സ്ക്വാഡിനെ ഇറക്കുന്നു മന്ത്രി മുഹമ്മദ് റിയാസ്. പ്രതിഷേധത്തിൻ്റെ മറവിൽ രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമമെന്ന കനഗോലുവിൻ്റെ ആശയം പാളിപ്പോയെന്നും കായംകുളത്തെ നവകേരള സദസിൽ മന്ത്രി പറഞ്ഞു.

Also Read; “മിസ്റ്റർ ചാൻസിലർ നിങ്ങളെ ഇങ്ങോട്ട് സ്വാഗതം ചെയ്യുന്നില്ല”; കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ ബാനർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News