കേരള സര്‍വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് വോട്ട് ബിജെപിയ്ക്ക്

കേരള സര്‍വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് വോട്ട് ബിജെപിയ്ക്ക്. അദ്ധ്യാപക സംഘടനാ നേതാവ് ഡോ. എബ്രഹാമിൻ്റെ പ്രിഫറൻസ് വോട്ട് ബിജെപി സ്ഥാനാർത്ഥി പി എസ് ഗോപകുമാറിന് ലഭിച്ചു. സർവകലാശാല സിൻഡിക്കേറ്റ് ഇലക്ഷനിൽ കോൺഗ്രസ് -ബിജെപി അവിശുദ്ധ ബാന്ധവമെന്ന് ഇതിലൂടെ വ്യക്തമായി.

Also read:കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടികളുടെ മെഗാ നറുക്കെടുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News