കൊൽക്കത്ത ഡോക്ടർ കൊലപാതകം; സർക്കാരിനായി കേസ് വാദിക്കുന്നതിൽ നിന്ന് കപിൽ സിബൽ പിൻമാറണമെന്ന് കോൺഗ്രസ്

Kapil Sibal

കൊൽക്കത്ത ജൂനിയർ വനിത ഡോക്ടറുടെ ബലാത്സംഗ കേസ് വാദിക്കുന്നതിൽ നിന്ന് കപിൽ സിബൽ പിൻമാറണമെന്ന് കോൺഗ്രസ്. മുതിർന്ന അഭിഭാഷകനും ഇന്ത്യാ സഖ്യം എംപിയുമായ കപിൽ സിബലാണ് സുപ്രീം കോടതിയിൽ ബംഗാൾ സർക്കാറിന് വേണ്ടി ഹാജരാക്കുന്നത്. ബംഗാളിലെ സാധാരണക്കാരായ ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് കോൺഗ്രസ് ഈ അപേക്ഷ മുന്നോട് വെക്കുന്നതെന്ന് അധീർ രജ്ജൻ ചൗധരി വ്യക്തമാക്കി.

Also Read; മുന്നിലുള്ള വെല്ലുവിളികള്‍ ശക്തം; 96 മണിക്കൂര്‍ ഓക്‌സിജന്‍, സുനിതയെയും ബുച്ചിനെയും തിരികെ എത്തിക്കാന്‍ നാസ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News