പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്തവണ മൂന്നാം സ്ഥാനത്താകും; പി സരിൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്തവണ മൂന്നാം സ്ഥാനത്താകുമെന്ന് പി. സരിൻ. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ യുഡിഎഫിൽ ആശങ്കയുണ്ട്. ബിജെപിക്കൊപ്പമാണ് കേരളത്തിലെ കോൺഗ്രസ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിൽ കലാപമുയരുമെന്നും സരിൻ പറഞ്ഞു. Updating..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News