മന്ത്രിസഭയിലേക്കില്ലേ? കശ്മീർ മന്ത്രിസഭയിൽ കോണ്‍ഗ്രസ് അംഗമാകില്ലെന്ന് റിപ്പോര്‍ട്ട്

Omar Abdullah

കശ്മീരില്‍ ഒമര്‍ അബ്ദുളള മന്ത്രിസഭയില്‍ കോണ്‍ഗ്രസ് പങ്കാളികളാകില്ലെന്ന് റിപ്പോർട്ട്. പക്ഷെ സർക്കാരിനെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കും. മന്ത്രിസ്ഥാനം സംബന്ധിച്ചുളള ഭിന്നതയാണ് ഇതിന് കാരണമെന്നാണ് സൂചന.

Also Read: വായ്പ പലിശനിരക്കുകൾ കുറച്ച് എസ്ബിഐ; ഇന്ന് മുതൽ പുതിയ പലിശനിരക്കുകൾ നിലവിൽ വരും

നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തത് ഒരു മന്ത്രിസ്ഥാനം മാത്രമാണ്. മത്സരിച്ച 57 സീറ്റുകളിൽ 47 എണ്ണത്തിലും നാഷണൽ കോണ്‍ഫറന്‍സ് വിജയിച്ചിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ ഭാ​ഗമായി 32 സീറ്റുകളിൽ മത്സരിച്ച കോണ്‍ഗ്രസിന് വിജയിക്കാനായത് 6 സീറ്റുകളി. മാത്രമാണ്.

Also Read: ഇത് നമ്മുടെ സ്വന്തം ‘ബുള്ളറ്റ്’ ട്രെയിൻ; ആദ്യ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഹൈ സ്പീഡ് ട്രെയിന്‍ വരുന്നു…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News