വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചതിൽ കോൺഗ്രസ് പ്രവർത്തകന്‍ അറസ്റ്റില്‍.  നെയ്യാറ്റിൻകര സ്വദേശി അലക്സാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിൽ വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച കേസിലാണ് അറസ്റ്റ്. സൈബർ പൊലീസാണ് അലക്സിനെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News