ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ചു മടങ്ങുന്നതിനിടെ വാഹനാപകടം; കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു

ഉമ്മൻ ചാണ്ടിക്ക് ആദരാജ്ഞലി അർപ്പിച്ചു മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ കോൺഗ്രസ്സ് പ്രവർത്തകൻ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തിൽ കെ വൈ വർഗീസ് (47) ആണ് മരിച്ചത്. തിരുവനന്തപുരത്ത് പോയി മടങ്ങിവരുന്നതിനിടയിൽ റാന്നിയിൽ വെച്ച് പുലർച്ചെ ആണ് അപകടം. അപകട സമയത്ത് ഹൃദയാഘാതവും ഉണ്ടായി.

also read; പത്തുവയസുകാരിയെ വീട്ടു ജോലിക്കുവെച്ച് മർദിച്ചു, പൈലറ്റിനെയും ഭർത്താവിനെയും ജനക്കൂട്ടം കൈകാര്യം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News