ടി എൻ പ്രതാപന്റെ സ്നേഹ സന്ദേശ യാത്രയിൽ കൂട്ടത്തല്ല്

ടി എൻ പ്രതാപന്റെ സ്നേഹ സന്ദേശ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടി. ചാവക്കാട് പാലയൂർ പള്ളി പരിസരത്ത്‌ യാത്ര എത്തിയപ്പോഴാണ്‌ യാത്രയിലുണ്ടായിരുന്നവർ തന്നെ ഗ്രൂപ്പ്‌ തിരിഞ്ഞ്‌ ഏറ്റുമുട്ടിയത്‌. ഇന്നു രാവിലെ ശശി തരൂർ ഉദ്ഘാടനം ചെയ്ത സ്നേഹ സന്ദേശ യാത്രയിലായിരുന്നു പാതിവഴിയിൽ വെച്ച് പ്രവർത്തകരുടെ ഏറ്റുമുട്ടൽ.

ALSO READ: ‘ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുന്ന പാർട്ടിയാണ് ഇടതുപക്ഷം’: കെ കെ ശൈലജ ടീച്ചർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration