‘ദേശീയപാത നിർമാണം ശക്തമായി പുരോഗമിക്കുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

പേട്ട ആനയറ റോഡിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. എൽ ഡി എഫ് സർക്കാർ 2016ൽ ദേശീയപാത നിർമാണത്തിന് തുടക്കമിട്ടെന്നും നിർമാണം ശക്തമായി പുരോഗമിക്കുകയാണെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു. നാഷണൽ ഹൈവേ 66 പൂർത്തീകരിക്കാനാകില്ലെന്ന് ചിലർ പ്രചരിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

ALSO READ: അങ്ങനെ ആ കടമ്പയും കടക്കുന്നു; മനുഷ്യരാശിക്ക് പ്രത്യാശയുടെ പ്രഖ്യാപനവുമായി പുടിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News