കാസര്‍ഗോഡ് പാലക്കുന്ന് നിര്‍മാണ തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍ഗോഡ് പാലക്കുന്ന് നിര്‍മാണ തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു. ആറാട്ട് കടവിലെ ദിനേശനാണ് (51) മരിച്ചത്. വീട്ടിലേക്ക് പോവാന്‍ റെയില്‍പ്പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.

Also Read: കെ ബി ശ്രീദേവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ട്രെയിന്‍ തട്ടിയ വിവരം ലോക്കോ പൈലറ്റ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News