കണ്ടെയ്നർ ലോറി വീടിന്റെ മതിൽ തകർത്ത് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

എറണാകുളത്ത് കണ്ടയ്നർ ലോറി വീടിന്റെ മതിൽ തകർത്ത് ഇടിച്ചു കയറി. ആലുവ കോമ്പറായിൽ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. 10 അടി താഴ്ചയിലേക്ക് വീണ ലോറി ഗേറ്റും മതിലും തകർത്ത് വീടിന്റെ ഭിത്തിക്ക് സമീപം നിൽക്കുകയായിരുന്നു. വളവിൽ റിവേഴ്‌സ് ഗിയറിൽ നിർത്തിയ വണ്ടി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

Also Read: ‘തീർത്ഥാടനം കഴിഞ്ഞു മടങ്ങവേ ബസ്സിന് തീപിടിച്ചു’, ഹരിയാനയിൽ 8 പേർക്ക് ദാരുണാന്ത്യം, സംഭവം പുലർച്ചെ ഒരു മണിയോടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk