അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; ആലത്തൂര്‍ എസ്‌ഐക്കെതിരെ കോടതിയലക്ഷ്യ നടപടി

Highcourt

അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ആലത്തൂര്‍ എസ്‌ഐക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. മാപ്പപേക്ഷ ഹൈക്കോടതി നിരസിച്ചു.

ALSO READ:യുവകവി സാമജ കൃഷ്ണയുടെ കവിതസമാഹാരം ‘ഉറങ്ങാതിരിക്കാം നമുക്ക്’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

എസ്എച്ച്ഒയെ നടപടിയില്‍ നിന്നും ഒഴിവാക്കി. എസ്‌ഐക്ക് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍ ലഭിക്കും. രണ്ട് മാസം തടവ് ശിക്ഷയും വിധിച്ചു. എന്നാല്‍ വിചാരണ ആവശ്യമില്ല.

ALSO READ:എസ് യു വികൾക്ക് പ്രിയമേറുന്നു; ആഗസ്റ്റിലെ പത്ത് ബെസ്റ്റ് സെല്ലിങ്ങ് കാറുകളിൽ ആറെണ്ണവും എസ് യു വികൾ

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. ഒരു വര്‍ഷം നല്ല നടപ്പ് വിധിച്ചു. ആലത്തൂര്‍ എസ് ഐ റിനീഷിനെതിരെയാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News