തുടരുന്ന അവഗണന; കേരളത്തിന്‌ പ്രളയ സഹായം പ്രഖ്യാപിച്ചില്ല

Flood Relief

വീണ്ടും കേരളത്തെ അവഗണിച്ച് കേന്ദ്ര സർക്കാർ. മറ്റു സംസ്ഥാനങ്ങൾക്ക് സഹായം പ്രഖ്യാപിച്ചപ്പോഴും കേരളത്തിന്‌ പ്രളയ സഹായം പ്രഖ്യാച്ചില്ല. ഗുജറാത്തിനു 600കോടി, മണിപ്പൂരിനു 50 കോടി, ത്രിപുരക്ക് 25കോടി എന്നിങ്ങനെയാണ് പ്രഖ്യാപിച്ച സഹായം.

Also Read: കാര്യവട്ടം ക്യാമ്പസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അക്രമം, പ്രതിഷേധവുമായി എസ്എഫ്ഐ

കേരളം ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ഇൻ്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമുകളെ (IMCT) നിയോഗിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര വിശദീകരണം. ഈ റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം സഹായം നൽകുന്നതിൽ തീരുമാനിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്.

Flood Relief

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News