മഴക്കെടുതി; പട്ടിക വർഗ മേഖലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ക്യാമ്പുകൾ ആരംഭിക്കുന്നതിനുമായി കൺട്രോൾ റൂം തുറന്നു

flood relied kerala

മഴക്കെടുതിയുമായി ബന്ധപ്പെട്ട് പട്ടിക വർഗ മേഖലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ക്യാമ്പുകൾ ആരംഭിക്കുന്നതിനുമായി ഡയറക്ടറുടെ ഓഫീസിൽ കൺട്രോൾ റൂം തുറന്നു. ടോൾ ഫ്രീ നമ്പരായ 1800-425-2312 ൽ ബന്ധപ്പെടാം.

Also Read; ‘പരമാവധി കാഷ്വാലിറ്റികള്‍ ഉണ്ടാകാതെ ഈ ഘട്ടത്തെ മറിക്കടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം’: മന്ത്രി കെ രാജന്‍

വയനാട് ജില്ലയിൽ ബത്തേരി, മാനന്തവാടി, വൈത്തിരി എന്നിവിടങ്ങളിലും കൺട്രോൾ റൂം തുറന്നു. ജില്ലാ തലത്തിൽ 04936 204151 എന്ന നമ്പരിലും ബത്തേരിയിൽ 04936-2233355, 6238461385, മാനന്തവാടി 04935-2411111, 9446637748, വൈത്തിരി 04936 256100, 8590842965 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.

Also Read; ചൂരൽമല രക്ഷാപ്രവർത്തനം; തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വയനാട്ടിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News