ഗീവർഗ്ഗീസ് മാർ കൂറിലോസിൻ്റെ അഭിപ്രായം സഭയുടെ ഔദോഗിക നിലപാടല്ലെന്ന് യാക്കോബായ സഭ

ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ച ഗീവർഗ്ഗീസ് മാർ കൂറിലോസിൻ്റെ അഭിപ്രായം സഭയുടെ ഔദോഗിക നിലപാടല്ലെന്ന് യാക്കോബായ സഭ. സാമൂഹ്യ മാധ്യമങ്ങളിൽ വന്ന കൂറിലോസിൻ്റെ പ്രതികരണം സഭയുടെ ഔദ്യോഗിക നിലപാടല്ല. സഭയുടെ പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും പറയാൻ ചുമതലപ്പെട്ടവർ മലങ്കര മെത്രാപ്പൊലീത്തയും സഭാ ഭാരവാഹികളും മാത്രമാണ്. മീഡിയാസെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലിസ് മെത്രാപ്പൊലീത്തയാണ് ഇക്കാര്യം വാർത്താക്കുറിപ്പിൽ അറിയിച്ചത്.

Also Read; കത്രികകൊണ്ട് മുഖത്തും ചെവിയിലും ശരീരത്തിലും കുത്തി; റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News