Corona
കോവിഡ് വന്ന പത്തു ശതമാനത്തോളം ആളുകളിൽ നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം
ഡോ. ഷമീർ വി.കെ (ഇൻഫോ ക്ലിനിക് ) ?കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ എന്നൊന്നുണ്ടോ? പല രോഗങ്ങളും ചികിത്സയും ഒക്കെ സാമൂഹ്യ മാധ്യമങ്ങളുടെ സൃഷ്ടി ആണെന്നിരിക്കെ സത്യവും മിഥ്യയും....
സഖാവ് പി ബിജുവിന്റെ വേർപാടിൽ സുഹൃത്തായ നൗഫലിന്റെ ഫേസ് ബുക് കുറിപ്പ്. ഒരു കാലിന് ചെറിയ മുടന്തുണ്ടായിരുന്നു. സ്നേഹവും രാഷ്ട്രീയവും....
കോവിഡ് പോസിറ്റീവായാൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? എപ്പോൾ വേണമെങ്കിലും പോസിറ്റീവ് എന്ന് സ്ഥിരീകരിക്കപ്പെട്ട ഒരാളുടെ സമ്പർക്ക പട്ടികയിൽ നമ്മളും ഉൾപ്പെടാം. ഉടൻതന്നെ....
യൂറോപ്പിലെങ്ങും കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ് .അതുകൊണ്ടു തന്നെ കൊവിഡ്-19 വാക്‌സിൻ പരീക്ഷണങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് വിവിധ രാജ്യങ്ങൾ.കൊവിഡ്നെ പ്രതിരോധിക്കാൻ....
ഇംഗ്ലണ്ടില്‍ വ്യഴാഴ്ച മുതൽ ഒരു മാസത്തേക്ക് നാഷണൽ ലോക്ക് ഡൌൺ വീണ്ടും പ്രഖ്യാപിച്ചു. യൂറോപ്പിലെങ്ങും കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടയിലാണ്....
കോവിഡ് രോഗികളിൽ 80 ശതമാനം പേർക്കും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത ഉണ്ടായിരുന്നുവെന്നാണ് പുതിയ ചില പഠനങ്ങൾ കാണിക്കുന്നത്.സ്പെയിനിലെ യൂണിവേഴ്സിറ്റി മാർക്വസ്....
സ്മാർട്ഫോണുകളുടെ ഉപയോഗം വർധിച്ചതോടെ ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്സാപ്പ്.ആഗോളതലത്തിൽ വാട്സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 200 കോടികഴിഞ്ഞിരിക്കുന്നു.ഇന്ന് മെസേജുകൾ കൈമാറുന്നതിനും....
കൊവിഡ് പോസിറ്റീവായവർക്ക് ചികിൽസയ്ക്കായി വീട്ടിൽ തന്നെ കഴിയാനുള്ള മാർഗ്ഗനിര്ദേശങ്ങൾ സർക്കാർ തന്നെ നൽകുന്നുണ്ട്.ദുബായ്,കാനഡ,ഇറ്റലി ,യുകെ തുടങ്ങി പല രാജ്യങ്ങളിലും ഇത്....
ആദ്യ കൊവിഡ് 19 വാക്‌സിനുകള്‍ അപൂര്‍ണ്ണമാകാന്‍ സാദ്ധ്യതയുണ്ടെന്ന് യുകെ വാക്‌സിന്‍ ടാസ്‌ക്ഫോഴ്‌സ് അദ്ധ്യക്ഷന്‍ കേറ്റ് ബിംഗ്ഹാം.ലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ്....
കുഞ്ഞുമകളെ എഴുത്തിനിരുത്തി ആരോഗ്യമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ: രോഗം പടരാതിരിക്കാൻ ഞാനും എന്റെ കുഞ്ഞുമകളുടെ വിദ്യാരംഭം കുറിക്കാൻ എന്റെ....
പൊതുജനാരോഗ്യവിദഗ്ധൻ ഡോ.ബി.ഇക്ബാൽ പറയുന്നു : രാജ്യത്തും കേരളത്തിലും കോവിഡ് രോഗവ്യാപനം കുറഞ്ഞുവരുന്ന പ്രവണത കാട്ടി തുടങ്ങിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ താഴോട്ടുള്ള ഗതി....
എത്രയോ തവണ നമ്മളെ കടിച്ചു നോവിച്ചിട്ടുള്ളവനാണ് കൊതുക്. എന്നാൽ നിസ്സാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായി കൊണ്ടിരിക്കുന്നു.ഒരൊറ്റ കടി മതി....
വരാനിരിക്കുന്ന മൂന്ന് മാസം കൊറോണ വൈറസ് പ്രതിരോധം രാജ്യത്തിന് നിര്‍ണ്ണായകമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. ശൈത്യകാലത്ത് കൊവിഡിന്റെ....
കോഴിക്കോട് ഇന്നലെ എഴുന്നൂറിലധികം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുറത്തിറക്കിയ പുതിയ മാർഗരേഖ കൊവിഡ്....
കുറെയധികം ആളുകൾ പറയുന്ന ഒരുകാര്യമാണ് കൊവിഡ് വന്നുകഴിഞ്ഞാൽ വീണ്ടും വരും,വീണ്ടും വരുന്നത് വലിയ അപകടകരമായ അവസ്ഥയിലേക്കായിരിക്കും നമ്മെ എത്തിക്കുന്നത് എന്ന്....
സാധാരണപനിയും കോവിഡ്പനിയും തമ്മിൽ എങ്ങനെ തിരിച്ചറിയാം ? ഇപ്പോൾ എല്ലാവര്ക്കും ഉള്ള സംശയം ആണ് എല്ലാ പനിയും കോവിഡ്പനി ആണോ....
കൊറോണവൈറസ് അണുബാധ തടയാൻ കൈകളുടെ ശുചിത്വം പാലിക്കേണ്ടതാണ്. കൈകൾ വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച മാർഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക....
കോവിഡ് വ്യാപനം തുടരുന്ന ഈ കാലഘട്ടത്തിൽ ഇന്നത്തെ ദിവസത്തിന് ഏറെ പ്രാധാന്യം ഉണ്ട് ഇന്ന് ഒക്ടോബർ 15:GLOBAL HANDWASHING DAY....
ആവി പിടിച്ചാൽ കൊറോണ വൈറസിനെ തുരത്താം എന്ന മെസേജ് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയാണ്. സത്യമോ നുണയോ എന്നറിയാതെ....
സംസ്ഥാനത്ത് കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കോവിഡ്....
കുട്ടികളില്‍ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോംഉണ്ടാകുന്നു എന്ന് പഠനങ്ങൾ. ലക്ഷണങ്ങൾ താഴെ പറയുന്നു 24 മണിക്കൂറോ അതില്‍ കൂടുതലോ നീണ്ടുനിര്‍ക്കുന്ന പനി....
പ്രമേഹവും കൊവിഡും: 1.പ്രമേഹമുണ്ടെങ്കിൽ കൊവിഡ് വരാനുള്ള സാധ്യത കൂടുതലാണോ? സാധാരണ ആയി എല്ലാവര്ക്കും തോന്നാവുന്ന സംശയങ്ങളിൽ ഒന്നാണ് ഇത്.പ്രമേഹമുള്ളവർക്കും പ്രമേഹമില്ലാത്തവർക്കും....