Corona

തൊട്ടടുത്ത വീട്ടിൽ/ഫ്ലാറ്റിൽ  കോവിഡ് പോസിറ്റീവായാൽ എന്താണ് ചെയ്യേണ്ടത്?

തൊട്ടടുത്ത വീട്ടിൽ/ഫ്ലാറ്റിൽ കോവിഡ് പോസിറ്റീവായാൽ എന്താണ് ചെയ്യേണ്ടത്?

തൊട്ടടുത്ത വീട്ടിൽ/ഫ്ലാറ്റിൽ കോവിഡ് പോസിറ്റീവായാൽ എന്താണ് ചെയ്യേണ്ടത്?ജനാലകൾ തുറന്നിടാമോ?‌ ഫ്ലാറ്റ് മാറി താമസിക്കണോ? ക്വാറ പൊകേണ്ടതായിയുണ്ടോ? തൊട്ടടുത്ത വീടുകളിൽ കോവിഡ് പോസിറ്റീവ് ആകുമ്പോൾ നമ്മൾ സ്വാഭാവികമായും പരിഭ്രാന്തരാകാൻ....

12 പേര്‍ക്ക് കൊവിഡ് : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദര്‍ശനം നിര്‍ത്തിവച്ചു;മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .

മുഖ്യപൂജാരി പെരിയനമ്പി ഉൾപ്പെടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചു. 15 വരെ....

കൊവിഡ് പോസിറ്റീവ് ആയവർ ചെയ്യേണ്ട അഞ്ചു കാര്യങ്ങൾ : ചെയ്യരുതാത്ത അഞ്ചു കാര്യങ്ങൾ 

കൊവിഡ് ചികിൽസയ്ക്കായി  വീട്ടിൽ തന്നെ കഴിയാനുള്ള മാർഗ്ഗനിര്ദേശങ്ങൾ സർക്കാർ തന്നെ നൽകുന്നുണ്ട്.കൊവിഡ് പോസിറ്റീവ് ആയവർക്കുപോലും വീട്ടിൽ തന്നെ ചികിൽസിക്കാൻ അനുമതി....

പെരുകുന്ന കൊവിഡ് രോഗികള്‍:സ്‌കൂളുകളുടെ വാഹന സൗകര്യം ഉപയോഗപ്പെടുത്തും.

തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10 ദിവസത്തിനുള്ളില്‍ ഇരട്ടിയായി.ഇന്ന് 425 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്....

COVID-19 ക്വാറന്റൈന്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (QUARANTINE / ISOLATION GUIDELINES) ഓരോ സാഹചര്യത്തിലും എടുക്കേണ്ട നടപടികള്‍

1. കോവിഡ് -19 സ്ഥിരീകരിച്ച രോഗി- ആശുപത്രിയില്‍ നിന്ന് / ചികിത്സാ കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഡിസ്ചാര്‍ജ്....

COVID-19:തിരുവനന്തപുരത്തും എറണാകുളത്തും നാളെ മുതല്‍ നിരോധനാജ്ഞ

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നാളെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ.....

ഒരുസമയം അഞ്ചുപേര്‍ മാത്രം; ആള്‍ക്കൂട്ടങ്ങള്‍ നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ .സൂപ്പര്‍സ്പ്രെഡ് തടയുന്നതിന്റെ ഭാഗമായി ആള്‍ക്കൂട്ടം പാടില്ല ,അഞ്ചുപേരില്‍ കൂടുതല്‍....

Covid-19 ആരാണ് ഹൈ റിസ്‌ക് (ഉയര്‍ന്ന അപകട സാധ്യതയുള്ള) കോണ്ടാക്ട് -ആരാണ് ലോ റിസ്‌ക് (അപകട സാധ്യത കുറവുള്ള) കോണ്‍ടാക്ട്

ആരാണ് ഹൈ റിസ്‌ക് (ഉയര്‍ന്ന അപകട സാധ്യതയുള്ള) കോണ്ടാക്ട് – 1. ഒരു കോവിഡ്-19 രോഗിയുടെ അടുത്ത് 1 മീറ്ററിനുള്ളില്‍....

സ്‌കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും സിനിമ ഹാളുകളും മള്‍ട്ടിപ്ലക്‌സുകളും തുറക്കാം

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശമനുസരിച്ച് രാജ്യത്ത് ഒക്ടോബര്‍ 15 ന് ശേഷം പുതിയ ഇളവുകള്‍. രാജ്യത്ത് അണ്‍ലോക്ക് അഞ്ചാം ഘട്ടത്തിനുള്ള....

Covid-19 എറണാകുളത്ത് ആയിരം കടന്നു .തിരുവനന്തപുരത്തും മലപ്പുറത്തും കോഴിക്കോടും ആയിരത്തിന് തൊട്ടടുത്ത്

കേരളത്തിൽ കോവിഡ് കണക്കുകൾവീണ്ടും ഉയർന്നു ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8830. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനവാണിത്. കോവിഡ്....

സമ്പൂർണ ലോക്ക്ഡൗണ്‍ ഇല്ല:കർശന നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയിലെത്തി. എന്നാൽ....

കൊവിഡ് ഗൃഹചികിത്സ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വന്തം വീടുകളുടെ സുരക്ഷയില്‍ ഗൃഹചികിത്സക്ക് ഒരുങ്ങണം .ഗുരുതര രോഗലക്ഷണങ്ങളുള്ള സി കാറ്റഗറി....

മാസ്‌കില്ലെങ്കില്‍ പിഴ കൂട്ടും: കടകളില്‍ കര്‍ശന നിയന്ത്രണം

സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കര്‍ശന നിയന്ത്രണ നടപടികളുമായി സര്‍ക്കാര്‍. വലിയ തോതിലുള്ള വ്യാപനത്തിലേക്കു പോകുമെന്ന ആശങ്കയാണുള്ളത് . പക്ഷേ,....

കോഴിക്കോട്ജില്ലയില്‍ കൊവിഡ് വ്യാപനം അതിതീവ്രം

കോഴിക്കോട്ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു . 918 പേര്‍ക്കാണ് ഇന്ന് കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.ഇവരില്‍ 900 പേര്‍ക്കും സമ്പര്‍ക്കം....

കൊല്ലംഡിസിസി ഓഫീസ് അടച്ചുപൂട്ടി.

കൊല്ലം ഡിസിസി ഓഫീസ് അടച്ചുപൂട്ടി. കോൺഗ്രസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡിസിസി ഓഫീസ് അണുവിമുക്തമാക്കിയതിന്റെ ഭാഗമായി അടച്ചത്.കെപിസിസി സെക്രട്ടറി....

ഇന്ന് 791 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 532 പേര്‍ക്ക് രോഗം; പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം; തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും,....

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു

ലോകത്താകമാനമായി കൊവിഡ് ബാധയേറ്റവരുടെ എണ്ണം ഒരുകോടി പിന്നിട്ടു. അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം....

ഇന്ന് 75 പേര്‍ക്ക് കൊവിഡ്; 90 പേര്‍ക്ക് രോഗമുക്തി; കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 90 പേര്‍ രോഗമുക്തി നേടി. 53....

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി; മൂന്ന് പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 275 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും....

ഇന്ന് 7 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഇനി ചികിത്സയിലുള്ളത് 27 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 489; പുതിയ ഒരു ഹോട്ട് സ്‌പോട്ട് കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ്....

പ്രവാസികളുടെ മടക്കം ഘട്ടംഘട്ടമായി; ആദ്യ ഘട്ടം മെയ് 7 മുതല്‍ 14 വരെ; 13 രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ ആദ്യ ഘട്ടത്തില്‍ നാട്ടിലെത്തും

വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രവാസികള്‍ വ്യാഴാഴ്ച മുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും വിവിധ ഘട്ടങ്ങളായാണ് നോര്‍ക്കയുടെ സൈറ്റില്‍ മടക്കയാത്രയ്ക്കായി രജിസ്റ്റര്‍....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിതരില്ല; 9 പേര്‍ രോഗമുക്തി നേടി; ആശ്വാസദിനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനമാണ്.  ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  അറിയിച്ചു. അതേസമയം 9 പേരാണ്....

Page 4 of 11 1 2 3 4 5 6 7 11