Corona

അതിഥി തൊഴിലാളികള്‍ക്കായി കേരളത്തില്‍ നിന്ന് ട്രെയിന്‍; ആദ്യ ട്രെയിന്‍ ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന്‌

അതിഥി തൊഴിലാളികള്‍ക്കായി കേരളത്തില്‍ നിന്ന് ട്രെയിന്‍; ആദ്യ ട്രെയിന്‍ ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന്‌

ലോക്ക്ഡൗണിന്റെ ഭാഗമായി കേരളത്തില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെയും വഹിച്ച് സംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയ്ന്‍ ഇന്ന് വൈകുന്നേരം പുറപ്പെടും. ആലുവയില്‍ നിന്ന് ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് നോണ്‍സ്‌റ്റോപ്പ് ട്രെയ്ന്‍....

കോട്ടയത്തെ മാര്‍ക്കറ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡ് റെഡ്‌സോണായി പ്രഖ്യാപിച്ച കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാര്‍ക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍....

പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധം; പരിശോധന കര്‍ശനം; ലംഘിക്കുന്നവര്‍ക്ക് പിഴ

പൊതുസ്ഥലങ്ങളിലിറങ്ങാന്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയതോടെ പൊലിസ് പരിശോധനയും കര്‍ശനമാക്കി. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തി തുടങ്ങി. ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ....

കൊറോണ വൈറസ്; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്

കൊറോണ വൈറസ് ഇന്ത്യയിൽ ആകെ കേസുകൾ 31,787 ആയി ഉയരുമ്പോൾ ഏറ്റവും കൂടുതൽ രോഗബാധിത പ്രദേശമായി ഇപ്പോഴും മഹാരാഷ്ട്ര തുടരുന്നു.....

ജനങ്ങളെ പേടിപ്പിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍; നടപടി ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി ശക്തമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: ”ഓരോ വാര്‍ത്തയും പരിശോധിച്ച് സത്യം....

രാജ്യത്ത് കൊവിഡ് മരണം ആയിരം കടന്നു; രോഗബാധിതര്‍ 31,324; 24 മണിക്കൂറിനിടെ 51 മരണം

ദില്ലി: രണ്ടാം ഘട്ട അടച്ചിടല്‍ അവസാനിക്കാന്‍ അഞ്ചുദിനം ശേഷിക്കെ രാജ്യത്തെ കോവിഡ് ബാധിതര്‍ 30,415. മരണം 1005. 35 ദിവസത്തെ....

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി; കണക്കനുസരിച്ച് കൂടുതല്‍ പേര്‍ എത്തുന്നത് നാലു ജില്ലകളിലേക്ക്

പ്രവാസികള്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ തിരികെ വരുമ്പോള്‍....

ഇടുക്കിയില്‍ മൂന്ന് പേര്‍ക്കുകൂടി കൊറോണ; സ്ഥിരീകരിച്ചത് ജനപ്രതിനിധിക്കും ആരോഗ്യപ്രവര്‍ത്തകനും; ജില്ലയില്‍ കര്‍ശനനിയന്ത്രണങ്ങള്‍

തിരുവനന്തപുരം: ഇടുക്കിയില്‍ ഇന്ന് മൂന്ന് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായി ഇടുക്കി ജില്ലാ കലക്ടര്‍. ജനപ്രതിനിധിക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന്....

ലോകത്ത് കൊറോണ മഹാമാരിയില്‍ മരണം രണ്ട് ലക്ഷം കവിഞ്ഞു; രോഗബാധിതര്‍ 30 ലക്ഷം കടന്നു; അമേരിക്കയില്‍ പത്ത് ലക്ഷം രോഗികള്‍

ലോകത്ത് കൊറോണ മഹാമാരിയില്‍ മരണം രണ്ടുലക്ഷം കടന്നു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,064,147 ആയി. ഇതില്‍ പത്ത് ലക്ഷം....

അതിഥി തൊഴിലാളികളുടെ മടക്കത്തിന് പദ്ധതിയുണ്ടോ? കേന്ദ്രത്തോട് സുപ്രീംകോടതി, ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

അതിഥി തൊഴിലാളികളുടെ മടക്കത്തിന് കേന്ദ്ര സര്‍ക്കാരിന് പദ്ധതി ഉണ്ടോയെന്ന് ആരാഞ്ഞ് സുപ്രീംകോടതി. ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കാന്‍ ജസ്റ്റിസ് സഞ്ജയ്....

കൊവിഡ്: ചൈനയ്ക്കും സ്പെയിനും ആശ്വാസം; വുഹാനില്‍ ഇപ്പോള്‍ രോഗികളില്ല

ബീജിങ്: രണ്ടുലക്ഷത്തിലേറെ ജീവനപഹരിച്ച കോവിഡ് മഹാമാരിയില്‍നിന്ന് രക്ഷപ്പെടാന്‍ കൊതിക്കുന്ന ലോകത്തിന് ചൈനയില്‍നിന്നും സ്പെയിനില്‍നിന്നും ആശ്വാസവാര്‍ത്ത. കഴിഞ്ഞ ഡിസംബറില്‍ രോഗം ആദ്യം....

രാജ്യത്ത് കൊവിഡ് മരണം 880; രോഗബാധിതര്‍ 27,886; 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത് 1188 പേര്‍ക്ക്

ദില്ലി: രാജ്യത്ത് കോവിഡ് ബാധിതര്‍ 27,886 ആയി. 880 പേര്‍ മരിച്ചു. ഇന്നലെ മാത്രം 1603 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.....

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊറോണ; നാലുപേര്‍ക്ക് രോഗ മുക്തി; രോഗം ബാധിച്ചവരില്‍ ഒരാള്‍ ഡോക്ടര്‍; പുതുതായി 3 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി....

കൊറോണ മഹാമാരിയില്‍ മരണം രണ്ട് ലക്ഷം കടന്നു; രോഗബാധിതര്‍ 30 ലക്ഷത്തിലേക്ക്; അമേരിക്കയിലും ബ്രിട്ടനിലും മരണസംഖ്യ ഉയരുന്നു

ലോകത്ത് കൊറോണ മരണം രണ്ടുലക്ഷം കടന്നു. യൂറോപ്പില്‍ ഒന്നേകാല്‍ ലക്ഷത്തോളം. അമേരിക്കയില്‍ മാത്രം 54,000നപ്പുറം. ജനുവരി ഒമ്പതിനാണ് ആദ്യ മരണം....

രാജ്യത്ത് കോവിഡ് രോഗികള്‍ 24000 കടന്നു; 778 മരണം; മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ 6817

ദില്ലി: രാജ്യത്ത് കോവിഡ് രോഗികള്‍ 24000 കടന്നു. മരണം 778. വെള്ളിയാഴ്ച 55 പേര്‍കൂടി മരിച്ചു. 1218 പേര്‍ക്ക് രോഗം....

ലോകത്ത് കൊറോണ മരണം രണ്ട് ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 28 ലക്ഷം കടന്നു; അമേരിക്കയില്‍ മരണം അരലക്ഷം

ലോകത്തെ ആശങ്കയിലാക്കി കൊറോണ രോഗികളുടെ എണ്ണവും മരണവും ഉയരുന്നു. ലോകത്താകെ രോഗബാധിതരുടെ എണ്ണം 28,27,981 ആയി. ആകെ മരണം 1,97,074....

കുഞ്ഞിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തി;  മരണകാരണം ഹൃദയാഘാതം; സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചെന്ന് മന്ത്രി ശൈലജ ടീച്ചര്‍

കൊവിഡ് രോഗം ബാധിച്ച് മരിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ....

ലോകത്ത് കൊറോണ മരണം രണ്ട് ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 27 ലക്ഷം കടന്നു; മൂന്നിലൊന്ന് രോഗികളും അമേരിക്കയില്‍

ലോകത്തെ ആശങ്കയിലാക്കി കൊറോണ രോഗികളുടെ എണ്ണവും മരണവും ഉയരുന്നു. ലോകത്താകെ രോഗബാധിതരുടെ എണ്ണം 27,17,921 ആയി. ആകെ മരണം 1,90,630....

സംസ്ഥാനത്ത് നാല് ജില്ലകള്‍ റെഡ്‌ സോണ്‍; പത്ത് ജില്ലകള്‍ ഓറഞ്ച് സോണില്‍

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഇടുക്കി-4, തിരുവനന്തപുരം-1, കോഴിക്കോട്-2, കോട്ടയം-2, കൊല്ലം-1 എന്നിങ്ങനെയാണ്....

സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കൊറോണ; വൈറസ് പകര്‍ന്നത് ജീവനക്കാരില്‍ നിന്നുമെന്ന് സൂചന

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ മൃഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് കടുവകള്‍ക്കും....

കൊറോണ: യുഎസില്‍ മരണം ഫെബ്രുവരി 9ന് തുടങ്ങി; ഇറ്റലിയില്‍ മരണം 25000 കടന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നതിലും മൂന്നാഴ്ച മുമ്പേ ആദ്യ കോവിഡ് മരണം സംഭവിച്ചതായി വെളിപ്പെടുത്തല്‍. ഡിസംബര്‍ മുതല്‍ തന്നെ....

സാലറി ചലഞ്ചില്‍ തീരുമാനമായി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 30 ദിവസത്തെ ശമ്പളം പിന്നീട്; മന്ത്രിമാരുടെ ശമ്പളം 30 ശതമാനം പിടിക്കും

സർക്കാർ ജീവനക്കാർക്ക് അധികഭാരമേൽപ്പിക്കാതെ ശമ്പളം പിടിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ച് മാസത്തേയ്ക്കാണ് ഡെഫർ....

Page 5 of 11 1 2 3 4 5 6 7 8 11