Corona
യുഎഇ യിലെ ഇന്ത്യക്കാരെ കൊണ്ടുവരാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് കെകെ രാഗേഷ് എംപിയുടെ കത്ത്
യുഎഇ യിലെ ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുവാൻ അടിയന്തിരമായി ഇടപെടണമെന്ന് പ്രധാന മന്ത്രിയോട് കെകെ രാഗേഷ് എംപി അഭ്യർത്ഥിച്ചു. കോവിഡ് -19 വ്യാപന ഭീതിയിൽ കഴിയുന്ന യുണൈറ്റഡ്....
ദില്ലി: രാജ്യവ്യാപക അടച്ചിടൽ 18-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ രോഗവ്യാപനത്തിൽ റെക്കോഡ് കുതിപ്പ്. 24 മണിക്കൂറിനിടെ 896 പേർക്ക് രോഗം സ്ഥിരീകരിച്ചതായി....
തിരുവനന്തപുരം: കൊറോണയെ നേരിടാന്‍ ട്രെയിനുകളിലും ആശുപത്രി തയ്യാര്‍. ആശുപത്രികളിലെ എല്ലാ സജ്ജീകരണത്തോടും കൂടിയാണ് ട്രൈയിനുകളില്‍ ഐസുലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. റയില്‍വേ....
തിരുവനന്തപുരം: കൊറോണ ബാധിതരില്‍ നിന്നെടുക്കുന്ന ശരീരസ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നൂതന സംവിധാനവുമായി തിരുവനന്തപുരം ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട്. സൂപ്പര്‍ അബ്‌സോര്‍ബര്‍....
പുറംലോകവുമായി ബന്ധമില്ലാതെ ആമസോണ്‍ മഴക്കാടുകളില്‍ കഴിയുന്ന ഗോത്രവര്‍ഗക്കാരിലും കൊറോണ. ആദിവാസി വിഭാഗമായ യനോമാമി വിഭാഗത്തിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 15....
കണ്ണൂരില്‍ വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക്.നേരത്തെ ഇതേ കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍....
കോവിഡ് ബാധിതനായ മകന്‍ രോഗമുക്തി നേടിയതില്‍ സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് സംവിധായകന്‍ എം പദ്മകുമാര്‍. പാരീസില്‍ നിന്നെത്തിയ പദ്മകുമാറിന്റെ മകന്‍....
കോവിഡ് 19 രോഗികളുടെ കുറഞ്ഞ മരണ നിരക്കിലും കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.ദേശീയ ശരാശരിയുടെ ആറിരട്ടിയോളം കുറവാണ് കേരളത്തിലെ ഇപ്പോഴത്തെ....
തിരുവനന്തപുരം: പത്തനംതിട്ട തണ്ണിത്തോട് നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍കയറി അക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്രമണം....
ദില്ലി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ കക്ഷി നേതാക്കളുമായി....
ബെയ്ജിങ്: വുഹാനില്‍ 76 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ബുധനാഴ്ച പൂര്‍ണമായും അവസാനിച്ചു. ആഗോള പ്രതിസന്ധിയായി തീര്‍ന്നിരിക്കുന്ന കൊറോണവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍....
കൊറോണ ബാധിച്ചുമരിച്ചവരുടെ എണ്ണം ലോകത്താകെ 82000 കടന്നു. ചൈനയില്‍നിന്ന് ആശ്വാസവാര്‍ത്ത. ഡിസംബര്‍ അവസാനം രോഗം ആദ്യം കണ്ടെത്തിയ അവിടെ ആരും....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നാല് പേര്‍ക്കും....
കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില ഗുരുതരം. ഇന്നലെ രാത്രി എട്ടരയോടെ രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന....
തിരുവനന്തപുരം: കേരളത്തില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ കാസര്‍ഗോഡ്....
തിരുവനന്തപുരം: മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇടപെടലിനായി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാഷ്ട്ര....
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന മുന്നറിയിപ്പുമായി ദില്ലി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലെറിയ. രാജ്യം വൈറസ് ബാധയുടെ....
കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലായി മുംബൈ നഗരത്തിൽ കൊറോണ സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നതിന്റെ സൂചനകളാണ് ആശങ്ക പടർത്തിയിരിക്കുന്നത്. മുംബൈ സെന്‍ട്രലിലെ....
ദില്ലി: കൊറോണ രോഗികളില്‍ എണ്‍പത് ശതമാനവും ഉള്ള 62 ജില്ലകളില്‍ ലോക് ഡൗണിന് ശേഷവും നിയന്ത്രണവും തുടരും. കേരളത്തില്‍ കാസര്‍ഗോഡ്,....
ന്യൂയോര്‍ക്ക്: മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും കൊറോണ വൈറസ് ബാധ. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മാത്രം ആയിരത്തിലധികം ആളുകള്‍....
പത്തനംതിട്ട: കൊറോണ പ്രതിരോധത്തില്‍ അണിചേരാന്‍ അതിഥി തൊഴിലാളികളെ സ്വാഗതം ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള ഹിന്ദി ഭാഷയിലെ ഗാനാവതരണം തരംഗമാകുന്നു. പത്തനംതിട്ട....
ലോകത്തെ വിറപ്പിച്ച് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ലോകത്ത് കൊറോണ മരണം എഴുപതിനായിരത്തിലേക്ക് അടുക്കുകയാണ്. 69,458 പേരാണ് കൊറോണ ബാധിച്ച്....