Corona

കൊറോണയ്ക്ക് കാരണം 5ജിയെന്ന് വാര്‍ത്ത; ടവറുകള്‍ക്ക് ജനം തീയിട്ടു

ലണ്ടന്‍: 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന പ്രചാരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ.....

നാല് ദിവസംകൊണ്ട് കോവിഡ് ആശുപത്രി സജ്ജമാക്കും; 25 അംഗ വിദഗ്ധ സംഘം കാസര്‍ഗോഡേക്ക് പുറപ്പെട്ടു; ആതുരസേവകരെ അഭിനന്ദിച്ച് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെ കോവിഡ് സെന്റര്‍ ആക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരടങ്ങുന്ന 25 അംഗ വിദഗ്ധ....

ലോകത്ത് കൊറോണ ബാധിതര്‍ 12 ലക്ഷത്തിലധികം; മരണം 64,000 പിന്നിട്ടു; അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത്  കൊറോണ രോഗബാധയില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,000 കടന്നു. 12....

ദില്ലിയിലും മുംബൈയിലും രോഗികള്‍ കൂടുന്നു; മരണം 96 ആയി; രോഗികള്‍ 3586; ഒറ്റദിവസം 635 രോഗികള്‍

ദില്ലി: അടച്ചിടല്‍ തീരാന്‍ ഒമ്പതുനാള്‍ ശേഷിക്കെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. മരണം 96 ആയി. ശനിയാഴ്ച....

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 8 പേര്‍ രോഗമുക്തി നേടി; 1,71,355 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ്....

കൊറോണ പ്രതിരോധം: കേരള സര്‍ക്കാരിന് ലോക്‌സഭാ സ്പീക്കറുടെ അഭിനന്ദനം

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തങ്ങളില്‍ സംതൃപ്തി അറിയിച്ചു കൊണ്ടും അഭിനന്ദങ്ങള്‍ അറിയിച്ചു കൊണ്ടും ലോക്‌സഭാ....

കൊച്ചിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയ 41 പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. പനമ്പിള്ളി നഗറില്‍ പ്രഭാത സവാരിക്കിറങ്ങിയവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.....

രാജ്യത്ത് കൊറോണ ബാധിതര്‍ 2500 കടന്നു; 24 മണിക്കൂറിനിടെ 478 രോഗബാധിതര്‍, മരണം 72

ദില്ലി: രാജ്യത്ത് കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,567 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ മരിച്ചവരുടെ എണ്ണം 72 ആണ്. ചികിത്സയിലുള്ളത്....

ലോക്ക് ഡൗണ്‍: പൊരിവെയിലത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ദാഹമകറ്റാന്‍ ഡിവൈഎഫ്‌ഐയുടെ വക പഴ വര്‍ഗ്ഗങ്ങള്‍

കണ്ണൂര്‍: ലോക്ക്ഡൗണിന്റെ ഭാഗമായി പൊരിവെയിലത്ത് ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ദാഹമകറ്റാന്‍ ഡിവൈഎഫ്‌ഐ വക പഴവര്‍ഗ്ഗങ്ങള്‍. കണ്ണൂര്‍ നഗരത്തിലാണ് കഴിഞ്ഞ ഒറ്റഴ്ചയായി....

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊറോണ: 14 പേര്‍ക്ക് രോഗം ഭേദമായി; വൃദ്ധ ദമ്പതികളുടെ രോഗം ഭേദമായത് ആരോഗ്യ സംവിധാനത്തിന്റെ മികവാണെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍....

മോദിയുടെ വാക്ക് ധിക്കരിച്ച് സുരേന്ദ്രന്‍; ബിജെപിക്കുളളിലെ എതിര്‍ ഗ്രൂപ്പ് ആയുധമാക്കും

ലോക്ഡൗണ്‍ നിലനില്‍ക്കെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്ര വിവാദമാകുന്നു. പ്രധാനമന്ത്രിയുടെ വാക്കിനെ....

ആരോഗ്യപ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമിച്ചത് രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘം

മലപ്പുറം: ആരോഗ്യപ്രവര്‍ത്തകന് വെട്ടേറ്റു. മലപ്പുറം താനൂരില്‍ ചാപ്പപ്പടി സ്വദേശി ജാബിറിനാണ് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. ട്രോമ....

‘പുര കത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പുതിയ പരിപാടി, ലൈറ്റടിക്കുമ്പോള്‍ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം’; മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

തിരുവനന്തപുരം: കൊറോണക്കെതിരെ വീടിനു മുന്നില്‍ വെളിച്ചം തെളിയിക്കണമെന്ന മോദിയുടെ ആഹ്വാനത്തിനെതിരെ പരിഹാസവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ‘പുര കത്തുമ്പോ....

മഹാമാരി വിഴുങ്ങി 53,000 ജീവന്‍; രോഗബാധിതര്‍ 10 ലക്ഷം കവിഞ്ഞു, ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണം 1000 കടന്നു; ആശങ്കയോടെ ലോകം

ലോകത്തെ പിടിച്ചുലച്ച മഹാമാരിയായ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ അരലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു.....

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് വൈറസ് ബാധ; ആറ് ജില്ലകള്‍ കൊറോണ ഹോട്ട് സ്‌പോട്ടുകള്‍; ശമ്പള നിയന്ത്രണം ആലോചനയിലില്ലെന്നും ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 32 കോടി ലഭിച്ചതായും മുഖ്യമന്ത്രി

സംസ്ഥാനത്താകെ കൊറോണ വൈറസ് ബാധിച്ച് 256 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് പുതിയതായി 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇന്ന്....

ലോക്ക് ഡൗണ്‍ നീട്ടില്ല; 14ന് അവസാനിക്കും; യാത്രാനിയന്ത്രണം തുടരുമെന്ന് മോദി

ദില്ലി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടില്ലെന്നും ഏപ്രില്‍ 14ന് അവസാനിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞതായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ....

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്ന് മുതല്‍ ചെറുകിട മീന്‍ വില്‍പന

വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ മീന്‍ മാര്‍ക്കറ്റായ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്ന് മുതല്‍ ചെറുകിട മീന്‍ വില്‍പന അനുവദിയ്ക്കാന്‍....

കൊറോണ: വൂഹാനില്‍ നിന്ന് ലോക ജനതയ്‌ക്കൊരു സന്ദേശം

കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വൂഹാനില്‍ നിന്ന് ലോക ജനതയ്‌ക്കൊരു സന്ദേശം. വീട്ടിനുള്ളില്‍ കഴിയൂ, വൈറസിനെ നേരിടാന്‍....

കൊറോണ: യുഎഇയില്‍ രണ്ടു പേര്‍ കൂടി മരിച്ചു

യുഎഇയില്‍ കൊറോണ മൂലം രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ മൂലം മരിക്കുന്നവരുടെ എണ്ണം എട്ടായി. യുഎഇയില്‍....

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രി; ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശം മാത്രം പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട് മെഡിക്കല്‍ കോളേജ് നാല് ദിവസത്തിനകം കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സ കിട്ടാത്തതിന്റെ....

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ; 9 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; ആകെ രോഗബാധിതര്‍ 265

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ വിദേശത്തുനിന്ന്....

Page 8 of 11 1 5 6 7 8 9 10 11