കണ്ണൂര്‍ മുന്‍ എഡിഎമ്മിന്റെ മൃതദേഹം ഇന്ന് പത്തനംത്തിട്ടയില്‍ എത്തിക്കും

naveen babu

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് പത്തനംതിട്ടയിലെ വസതിയില്‍ എത്തിക്കും. സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ALSO READ: ബിജെപിയില്‍ ഭിന്നത; കല്‍പ്പാത്തി രഥോത്സവ ദിനത്തിലെ തെരഞ്ഞെടുപ്പ് മാറ്റണമെന്നതില്‍ തര്‍ക്കം

നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം പത്തനംതിട്ടയില്‍ എത്തിക്കുകയും സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്യും. നാളെ രാവിലെ 10 മണിക്ക് പത്തനംതിട്ട കളക്ടറേറ്റില്‍ പൊതു ദര്‍ശനത്തിനു ശേഷം ഉച്ചയോടെ മലയാലപ്പുഴയിലെ വസതിയിലേക്ക് കൊണ്ടു പോകും. ഉച്ചയ്ക്ക് ശേഷം സംസ്‌ക്കാര ചടങ്ങുകള്‍ സ്വവസതിയില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News