കേരള സർവ്വകലാശാലാ യുവജനോത്സവത്തിലെ കോഴയാരോപണം; വിജിലൻസിൽ പരാതി നൽകി

കേരള സർവ്വകലാശാലാ യുവജനോത്സവത്തിലെ കോഴയാരോപണത്തിൽ വിജിലൻസിൽ പരാതി നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ആണ് പരാതി നൽകിയത്. സമഗ്രാന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. പ്രോഗ്രാം കമ്മിറ്റി കൺവീനറും എസ് എഫ് ഐ ജില്ലാ പ്രസിഡന്റുമായ നന്ദനാണ് പരാതി നൽകിയത്.

ALSO READ: മലബാറിലെ ക്ഷേത്രങ്ങൾക്കായി ധനസഹായം അനുവദിച്ചു

വാട്സാപ്പ് ചാറ്റും ശബ്ദരേഖയും അടക്കമാണ് പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ പല മാനേജ്മെന്റ് ക്യാമ്പസുകളിലെ പരിശീലകർക്കും പങ്കുണ്ടെന്ന് ആരോപണം ഉയരുന്നത്.

ALSO  READ:  സി.എ.എ: മുസ്​ലിം ലീഗ് നിലപാട് തുറന്നുകാട്ടുന്നത് കോൺഗ്രസ്​ വിധേയത്വം: ഐ.എൻ.എൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News