ക്യാൻസറിനും അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കുറയും: ജിഎസ്ടി കൗൺസിൽ തീരുമാനം

ക്യാൻസറിനും  അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില അടക്കം കുറയ്ക്കാന്‍ ദില്ലിയില്‍ ചേര്‍ന്ന 50-ാം ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.  സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കും.

ഇതോടെ റെസ്റ്റോറന്‍റുകളിലെ വിലയ്ക്ക് തീയേറ്ററുകളിലും ഇനി ഭക്ഷണം ലഭിക്കും. അതേസമയം ഓൺലൈൻ ഗെയിമുകൾ, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് ജിഎസ്ടി ഏർപ്പെടുത്തും.

ALSO READ: മറുനാടന്‍ മലയാളിയും ഷാജന്‍റെ സ്വന്തം കോണ്‍ഗ്രസും, നേതാക്കള്‍ എതിര്‍ത്തിട്ടും നേതൃത്വം കൈവിടുന്നില്ല

മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾക്ക് 22% സെസ് ഏർപ്പെടുത്തി. ജിഎസ്ടി രജിസ്‌ട്രേഷന് വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിർബന്ധമാക്കി. തലസ്ഥാന നഗരങ്ങളിലും ഹൈക്കോടതി ബഞ്ചുകൾ ഉള്ള സ്ഥലങ്ങളിലും ട്രൈബ്യൂണലുകൾ സ്ഥാപിക്കും.

ALSO READ: കൈക്കൂലി കേസിൽ അസ്ഥിരോഗ വിദഗ്ധന്‍ പിടിയില്‍: വീട്ടില്‍ നിന്ന് കണ്ടെടുത്തത് 15 ലക്ഷത്തിന്‍റെ നോട്ടുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News