വോട്ടെണ്ണല്‍ ആരംഭിച്ചു; എണ്ണിത്തുടങ്ങിയത് തപാല്‍ വോട്ടുകള്‍

രാജ്യത്തെ 542 മണ്ഡലങ്ങളില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. കേരളത്തിലെ മൂന്നു മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍. ആറ്റിങ്ങല്‍, കൊല്ലം, കണ്ണൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത്, വയനാട് യുഡിഎഫ് മുന്നില്‍

ALSO READ:  തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പ്; എക്‌സിറ്റ് പോളുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് എം വി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News