വോട്ടെണ്ണല്‍: കോഴിക്കോട് രണ്ടിടങ്ങളില്‍ നിരോധനാജ്ഞ

വോട്ടെണ്ണല്‍ നടക്കുന്ന കോഴിക്കോട് ജെഡിറ്റി കോളേജ് പരിസരം, തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണുന്ന താമരശ്ശേരി കൗണ്ടിംഗ് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിക്കും.

ALSO READ:എക്സിറ്റ് പോളുകൾ തള്ളി സോണിയ ഗാന്ധി, യഥാർത്ഥ ഫലം നേർ വിപരീതമായിരിക്കും

ഇന്ന് വൈകിട്ട് മുതല്‍ നാളെ രാത്രി വരെയാകും നിരോധനാജ്ഞ തുടരുകയെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ പറഞ്ഞു. വടകര, നാദാപുരം, പേരാമ്പ്ര തുടങ്ങിയ പ്രശ്‌ന ബാധിത മേഖലകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി.

ALSO READ:ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here