ഫാസിസത്തിലേക്കാണ് രാജ്യത്തിന്റെ പോക്ക്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഫാസിസത്തിലേക്കാണ് രാജ്യത്തിന്റെ പോക്കെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വൈവിധ്യങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും എം വി ഗോവിന്ദന്‍ മാസറ്റര്‍ പറഞ്ഞു.

Also Read: സംഘർഷമടങ്ങാതെ മണിപ്പൂർ; ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 16 വരെ നീട്ടി

അതീവ ഗൗരവതരമായ പശ്ചാത്തലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഇന്ത്യയുടെസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷതയും ഭരണഘടനയും വെല്ലു വിളിക്കപ്പെടുന്ന സാഹചര്യമാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News