കൊല്ലം ഓച്ചിറയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍

കൊല്ലം ഓച്ചിറയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍. മടത്തികാരായ്മയില്‍ ഉദയന്‍, സുധ ദമ്പതികളാണ് മരിച്ചത്.

Also Read: ദില്ലി സുഭാഷ് വിഹാറില്‍ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു

സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration