തൃശൂരിൽ വൃദ്ധദമ്പതികളെ കൊച്ചുമകൻ വെട്ടിക്കൊലപ്പെടുത്തി

തൃശൂരിൽ വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. വടക്കേക്കാട് വൈലത്തൂരിൽ ആണ് സംഭവം. നങ്ങാവിൽ വീട്ടിൽ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് മരിച്ചത്. കൊച്ചുമകനാണ് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാൾ മനസികരോഗത്തിന് ചികിത്സയിലായിരുന്നു.

also read; മഴയൊക്കെയല്ലേ ? ഈ തണുപ്പത്ത് ഒരു മസാല ചായ കുടിച്ചാലോ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News