കൊല്ലത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികള്‍; സ്ത്രീ മരിച്ചു

കൊല്ലം കരുനാഗപ്പള്ളിയില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിലൊരാള്‍ മരിച്ചു. കരുനാഗപ്പള്ളി തഴവ പാവുമ്പ തെക്ക് വിജയ ഭവനത്തില്‍ ബിന്ദു (47) ആണ് മരിച്ചത്.

ALSO READ:വന്യജീവി ആക്രമണം; പുൽപ്പള്ളിയിൽ വനം വകുപ്പിന്റെ ജീപ്പ് നാട്ടുകാർ തകർത്തു

ഭര്‍ത്താവ് ഉണ്ണികൃഷ്ണപിള്ള (55) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. ദിശ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാം. നമ്പര്‍ 1056, 0471-2552056).

ALSO READ:സ്വർണ വിലയിൽ വർദ്ധനവ്; ഗ്രാമിന് 5720 രൂപയായി
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News