കൊല്‍ക്കത്തയിലെ പിജി ട്രെയിനീ ഡോക്ടറുടെ കൊലപാതകം; കേസിന്റെ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് 17ന് സമര്‍പ്പിക്കണമെന്ന് സിബിഐയോട് കോടതി

kolkata doctor murder

കൊല്‍ക്കത്തയിൽ പിജി ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ, കേസിന്റെ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് 17ന് സമര്‍പ്പിക്കണമെന്ന് സിബിഐയോട് കോടതി. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരോട് ജോലിയില്‍ പ്രവേശിക്കാനും കോടതി നിര്‍ദേശം. നാളെ വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജോലിയില്‍ പ്രവേശിക്കണം. അല്ലാത്ത പക്ഷം അച്ചടക്ക നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. അതേസമയം, കേസ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും കോടതി.

Also Read; മാമി തിരോധാനം; കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി, പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറും

News Summary; Court asks CBI to submit new status report of PG trainee doctor rape and murder case in Kolkata

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News