മോദിയുടെ വിദ്വേഷ പ്രസംഗം; ദില്ലി പൊലീസിനോട് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നൽകി കോടതി

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള പരാതിയില്‍ എന്ത് നടപടി എടുത്തുവെന്ന്ദില്ലി സാകേത് കോടതി. ദില്ലി പൊലീസിനോട് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നൽകി.

ALSO READ: കണ്ടെയ്നർ ലോറി വീടിന്റെ മതിൽ തകർത്ത് ഇടിച്ചു കയറി; ഒഴിവായത് വൻ ദുരന്തം

രാജസ്ഥാനിലെ പ്രചരണത്തിനിടെയായിരുന്നു മോദി വിദ്വേഷ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളുടെ സ്വത്തുക്കള്‍ മുസ്‌ലിങ്ങൾക്ക് നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസംഗം.

ALSO READ: വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ മാറി; വീക്ഷണ മുഖപ്രസംഗത്തിനെതിരെ പ്രതിച്ഛായയിൽ മുഖപ്രസംഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News