ആലുവ കൊലപാതകം; കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ വിമര്‍ശനവുമായി എറണാകുളം പോക്സോ കോടതി

ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കോടതി. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് എറണാകുളം പോക്‌സോ കോടതി.

Also Read: ‘മകളെ കഴുത്തുഞെരിച്ച് കൊന്നതായി അവന്‍ എന്നോട് പറഞ്ഞു; ആ നിമിഷം തകര്‍ന്നുപോയി’; ശ്രദ്ധയുടെ പിതാവ് കോടതിയില്‍

ചിത്രം നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു. പ്രതിയുടെ ചിത്രം പുറത്തുവന്നതിനെയും കോടതി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News