മദ്യനയ അഴിമതി; അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ ഹാജരാകണം

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശം. ഫെബ്രുവരി 17-നാണ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന് അയക്കുന്ന നോട്ടീസുകൾ തള്ളുന്നതിനെതിരെ ഇഡിയാണ് ദില്ലി കോടതിയെ സമീപിച്ചത്. സിബിഐയും ഇഡിയും അന്വേഷിക്കുന്ന മദ്യ നയ അഴിമതി കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എംപി സഞ്ജയ് സിങ്ങും അറസ്റ്റിലാണ്.

Also Read; കേന്ദ്രസര്‍ക്കാരിന്റെ അവഗണന; ദില്ലിയില്‍ സമരം തീര്‍ത്ത് കര്‍ണാടക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News